Home  |  Projects  |  Services  |  Testimonials  |  Media Reports  |  Photo Gallery  |  Clients  |  FAQ  |  Contact Us
Waste to wealth                Energy from waste                Garbage to Gold
Skip Navigation Links
Skip Navigation Links
  Road Show
  Inventions
  Joint venture
  CDM Projects
  R&D Projects
  Brochure
  Awards
  Video
Biotech : Biotech sevanangal

ലഭ്യമാവുന്ന സേവനങ്ങള്‍

1. സാങ്കേതിക വിവരങ്ങള്‍

ജൈവ മാലിന്യ സംസ്കരണവും ജൈവ വാതക ഉല്പാദനവും എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാമെന്നും, ഇതിന് ഏതൊക്ക തരത്തിലുള്ള പ്ലാന്റുകള്‍ ലഭ്യമാണെന്നും സ്ഥല ദൌര്‍ലഭ്യമുള്ള പ്രദേശങ്ങളിലും ചതുപ്പ് പ്രദേശങ്ങളിലും എങ്ങനെ ചെലവ് കുറഞ്ഞ രീതിയില്‍ പ്ലാന്റ് സ്ഥാപിക്കമെന്നുമുള്ള വിവരം ബയോടെക്കില്‍ നിന്നും ലഭ്യമാണ്.

2. സാധ്യതാ പഠനം

മാലിന്യ സംസ്കരണ ജൈവോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഘടനയും മാലിന്യങ്ങളുടെ ലഭ്യതയും പരിശോധിച്ച് അവര്‍ക്ക് അനുയോജ്യമായ തരത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നു.

3. പ്രോജക്ട് തയ്യാറാക്കല്‍

വിവിധ വലിപ്പത്തിലും മാതൃകയിലുമുള്ള ജൈവ മാലിന്യ പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നു.

4. പദ്ധതി നടപ്പാക്കല്‍

എല്ലാവിധത്തിലുള്ള മാലിന്യ സംസ്കരണ ജൈവോര്‍ജ്ജ പദ്ധതികളും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നു.

5. സാങ്കേതിക വിദ്യ കൈമാറല്‍

ബയോടെക് വികസിപ്പിച്ചെടുത്തിട്ടുള്ള വിവിധ മാതൃകയിലുള്ള പ്ലാന്റുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനും സ്ഥാപിക്കലിനും താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ ബയോടെക് സാങ്കേതിക വിദ്യകള്‍ ലൈസന്‍സ് എഗ്രിമെന്റോടുകൂടി കൈമാറ്റം ചെയ്യുന്നതാണ്.

6. കണ്‍സള്‍ട്ടന്‍സി

മാലിന്യ സംസ്കരണ പദ്ധതി സ്വന്തം നിലയില്‍ നടപ്പാക്കാന്‍ തയ്യാറുള്ളവര്‍ക്കും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജൈവ മാലിന്യ സംസ്കരണ ജൈവോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവിധ സാങ്കേതിക നിര്‍ദ്ദേശങ്ങളും ബയോടെക്കില്‍ നിന്നും ലഭ്യമാണ്.

7. ഗവേഷണ വികസന പരിപാടി

ജൈവ മാലിന്യ സംസ്കരണ ജൈവോര്‍ജ്ജ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന് ഗുണഭോക്തൃ സൌഹൃദ മാതൃകകള്‍ വികസിപ്പിച്ചെടുത്ത് ആവശ്യമായ ഗവേഷണ പരിപാടികള്‍ ബയോടെക് നടപ്പാക്കി വരുന്നു.

Contacts : e-mail: biotechindia@eth.net | © biotech 2008 | Registered in India Last Updated on 14/06/2013
Web Counter
BIOTECH HEAD OFFICE - Thiruvananthapuram. (location)
PB No. 520, MP Appan Road, Vazhuthacaud, Thycad P.O, Thiruvananthapuram (Dist). PIN - 695014, Kerala, India.
Phone : +91-471-2331909, 2321909, 2332179 Fax :-91-471-2332179, Email : biotechindia@eth.net

BIOTECH REGIONAL OFFICE - Ernakulam
Desai Road, Opp. Abhirami Hotel, Vazhakkala, Kakkanadu West P.O, Ernakulam (Dist).
PIN - 682030, Kerala, India.
Phone : +91-484-3253431
BIOTECH REGIONAL OFFICE - Kozhikkodu
North Pipeline Road, Thondayad,
Chevarambalam P.O, Kozhikkodu (Dist).
PIN - 673017, Kerala, India.
Phone : +91-495-2353887

Helpline : Thiruvananthapuram - 94460 00960,     Ernakulam - 94460 00961,     Kozhikkodu - 94460 00962.