Home  |  Projects  |  Services  |  Testimonials  |  Media Reports  |  Photo Gallery  |  Clients  |  FAQ  |  Contact Us
Waste to wealth                Energy from waste                Garbage to Gold
Skip Navigation Links
Skip Navigation Links
  Road Show
  Inventions
  Joint venture
  CDM Projects
  R&D Projects
  Brochure
  Awards
  Video
Biotech : Biotech Rekha

ക്ലബ്ബ് അംഗത്വത്തിന് സമര്‍പ്പിക്കേണ്ട രേഖകള്‍

എനര്‍ജി ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സംഘടനകള്‍ സമര്‍പ്പിക്കേണ്ട മറ്റ് രേഖകള്‍

1. അപേക്ഷയോടൊപ്പം സംഘടനയുടെ നിയമാവലി, രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ് എന്നിവയുടെ ശരി പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.

2. സംഘടനാ ഭാരവാഹികളുടെ പൂര്‍ണ്ണമായ മേല്‍‌വിലാസം

3. സംഘടനയുടെ കഴിഞ്ഞ 3 മാസക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

4. ബയോടെക്കുമായി സഹകരിച്ച് എനര്‍ജി ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സമ്മതമാണെന്നും, ആയതിലേയ്ക്ക് സംഘടനയെ തെരഞ്ഞെടുക്കണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള ഭരണ സമിതി തീരുമാനങ്ങളുടെ ശരി പകര്‍പ്പ്.

5. എനര്‍ജി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഔദ്യോഗിക ഭാര വാഹികളില്‍ ഒരാളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റി തീരുമാനത്തിന്റെ ശരി പകര്‍പ്പ്.

6. ബയോടെക്കിന്റെ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിക്കൊള്ളാമെന്നും ആയതിലേയ്ക്ക് കാലാ കാലങ്ങളില്‍ ബയോടെക്കില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്നുമുള്ള സമ്മത പത്രം.

7. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിന്റെ ശുപാര്‍ശ.

Contacts : e-mail: biotechindia@eth.net | © biotech 2008 - 2012 | Registered in India | Last Updated on 04/02/2012
Web Counter
BIOTECH HEAD OFFICE - Thiruvananthapuram. (location)
PB No. 520, MP Appan Road, Vazhuthacaud, Thycad P.O, Thiruvananthapuram (Dist). PIN - 695014, Kerala, India.
Phone : +91-471-2331909, 2321909, 2332179 Fax :-91-471-2332179, Email : biotechindia@eth.net

BIOTECH REGIONAL OFFICE - Ernakulam
Desai Road, Opp. Abhirami Hotel, Vazhakkala, Kakkanadu West P.O, Ernakulam (Dist).
PIN - 682030, Kerala, India.
Phone : +91-484-3253431
BIOTECH REGIONAL OFFICE - Kozhikkodu
North Pipeline Road, Thondayad,
Chevarambalam P.O, Kozhikkodu (Dist).
PIN - 673017, Kerala, India.
Phone : +91-495-2353887

Helpline : Thiruvananthapuram - 94460 00960,     Ernakulam - 94460 00961,     Kozhikkodu - 94460 00962.